Thursday, June 05, 2014

മതേതര കേരളം

കേരളം സാമ്പത്തികമായി ഏറെ മുന്നില്‍ ആയി എന്ന് തോന്നുന്നു , പാവപെട്ട കുട്ടികള്‍ ഒന്നും തന്നെ ഇല്ല, എല്ലാവര്ക്കും ഉന്നത നിലവാരത്തിലെ വിദ്യാഭ്യാസം കിട്ടുന്നും ഉണ്ട് .  അപ്പൊ പിന്നെ എന്തായാലും മറ്റു സംസ്ഥാനങ്ങളെ സഹായിക്കണം, നോക്കുമ്പോള്‍ തൊട്ടു അയല്‍ സംസ്ഥാനങ്ങളില്‍ ഒന്നും തന്നെ പാവപെട്ടവര്‍ ഇല്ല, ഇന്ത്യ ഇങ്ങനെ വികസിച്ചാല്‍ സഹായമാനസ്കര്‍ എന്ത് ചെയ്യുമെന്ന് വിചാരിച്ചു പണ്ടാരടങ്ങി ഇരിക്കുമ്പോള്‍ ആണ് അങ്ങ് ഝാര്‍ഘണ്‍ഢില്‍ പാവം പിള്ളേര്‍ ഉണ്ടെന്നു കേട്ടത്. സഹായിക്കാന്‍ ചെന്നത് ഒരു കുറ്റം ആണോ സര്‍ ??? ഏയ്‌ അല്ല . പിന്നെ ചില നിയമങ്ങള്‍ പാലിച്ചില്ല .... ചില വ്യാജ രേഖകള്‍ ഉണ്ടാക്കി.... ഇതും ഒരു തെറ്റെയ്‌ അല്ല...... ആഭ്യന്തര മന്ത്രി ക്കെ എന്തു അറിയാം?  ഇത് നിയമ ലന്ഘനം അല്ല, കള്ളത്തരത്തില്‍ ഗ്രാന്‍റ് തട്ടി എടുത്തു എന്ന് ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലും...അതൊന്നും ആരും കാര്യം ആക്കരുത്....നുനയന്മാര്‍...ഒറ്റ അടി വച്ച് തരും........ പിന്നെ ഇതിനെ  വേണമെങ്കില്‍ മറവി എന്ന് വിളിക്കാം ........ അല്ലെ മതേതര കേരളമേ ????????????

No comments: