ലെ ജനം: എന്താ പ്രശ്നം
ലെ കപട മേതതരൻ : ദേ ഇവൻ എന്നോട് ഇവിടെ നിന്ന് പോകാൻ പറയുന്നു
ലെ എ.ബി.വി.പി : രാജ്യത്തോട് കൂറ് ഇല്ലാത്തവർ ഇവിടെ വേണ്ട
ലെ ജനം : നിങ്ങൾ പറഞ്ഞോ രാജ്യത്തോട് കൂറ് ഇല്ല എന്ന്?
ലെ കപട മേതതരൻ : യ്യോ ഞാൻ അങ്ങിനെ പറഞ്ഞിട്ടേയില്ല.
ലെ ജനം : എന്താ മിസ്റ്റർ അവർ അങ്ങിനെ പറയില്ല എന്നെനിക്ക് അറിയാം
ലെ എ.ബി.വി.പി : നിങ്ങൾ ശരിക്കും ചോദിച്ചു നോക്കെടോ
ലെ ജനം : എന്താ സംഭവിച്ചത്
ലെ കപട മേതതരൻ: പാർലിമെന്റ് തകർക്കാൻ വന്ന പാവം അഫ്സൽ ഗുരുവിനെ വധിച്ചത് ഒട്ടും ശരിയായില്ല എന്നു പറഞ്ഞു ,.... പിന്നെ ചോട്ടാ മോട്ടാ ബോമ്പുകൾ പൊട്ടിക്കാൻ വന്ന ഇസ ത്ത് ജഹാൻ മോളെ കൊന്നതിന് പകരം ഞങ്ങൾ ആബുലൻസ് ഇറക്കി..... ബോംബേയിൽ പണ്ട് കുറച്ച് പടക്കം പൊട്ടിച്ച് ആളുകളെ കൊന്ന യാക്കൂബ് മേമൻ ബ്രോ നെ കൊന്നപ്പൊ ഞങ്ങൾ എന്തു വിഷമിച്ചു എന്നോ...
അപ്പൊ ഒരുത്തൻ വന്ന് എന്നെ ചീത്ത വിളിച്ചു , ഞാൽ അവനേയും ചീത്ത വിളിച്ചു .
അപ്പൊ ഒരുത്തൽ വന്നിട്ട് പറയാണ് ഈ രാജ്യം അവന്റെ ആണ് എന്ന് . അപ്പൊ ഞാൻ ഇന്ത്യയേയും ഇന്ത്യക്കാരയും ഒക്കെ നശിച്ചു പോട്ടെ എന്നു പറഞ്ഞു ... ഇത്രയേ ഞാൽ പറഞ്ഞുള്ളൂ അതിനാണ് ഇവൻമാർ ഇങ്ങിനെയൊക്കെ..... ഹും
ലെ ജനം : രാജ്യദ്രോഹിയാണല്ലെ .....
ലെ കപട മേതതരൻ: ഒരു പാട് പേർ എന്നോടിത് ചോദിച്ചു ... അത് എന്താ അങ്ങിനെ ? ങേ ......
#JNUAfsalTribute